SPECIAL REPORTആമാശയം പൊട്ടി ഗുരുതരാവസ്ഥയിലായി; വയറില്‍ ചിന്നിച്ചിതറി ഭക്ഷണ പദാര്‍ത്ഥങ്ങള്‍; 12 വയസ്സുകാരനെ സൗജന്യമായി ചികിത്സിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്: ജീവന് രക്ഷിച്ചത് നാലു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെമറുനാടൻ മലയാളി ബ്യൂറോ22 Nov 2024 9:31 AM IST